തിരുവനന്തപുരം: പൂജപ്പുരയിലെ എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമെന്‍-ല്‍ പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ (ഇംഗ്ലീഷ്)-ഗസ്റ്റ്ഫാക്കൽറ്റി നിയമനം നടത്തുന്നു. യോഗ്യത : ഒന്നാം ക്ലാസോടുകൂടി എം. എ (ഇംഗ്ലീഷ് ) ബിരുദം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വെബ്സൈറ്റില്‍ 26.05.2021ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യുക.